ഖത്തർ രാജകുടുംബത്തെ പറ്റിച്ച് മലയാളി കോടികൾ തട്ടി | Oneindia Malayalam

2018-06-18 1

Keralite cheated Qatar Royal family member
ഖത്തര്‍ രാജകുടുംബത്തിലെ ഒരു രാജ്ഞിയെ ആണ് മലയാളിയായ തട്ടിപ്പുകാരന്‍ കൂളായി പറ്റിച്ച് കോടികള്‍ പെട്ടിയിലാക്കിയത്. ഖത്തര്‍ രാജാവിന്റെ ആറടി ഉയരവും മൂന്നടി വീതിയും ഉള്ള ചിത്രം സ്വര്‍ണ ഫ്രയിമില്‍ വരപ്പിക്കാം എന്നാണ് ഇയാള്‍ രാജ്ഞിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

Videos similaires